Filter by price
Stock status
Showing 25–36 of 52 results
Kolam Kara Kolam
₹199.00ഒരാളുടെ ആദ്യ സമാഹാരം എന്ന് തോന്നിപ്പിക്കാത്തത്ര സമഗ്രതയും ആഴവും പരപ്പും ബലവും സൂക്ഷ്മതയും കാവ്യാത്മകതയും ഇതിലെ ഓരോ കഥകൾക്കുമുണ്ട്.
Korapappanu Sthuthiyayirikette
സമകാലിക മലയാള നോവല്‍ സാഹിത്യത്തിലെ കള്‍ട്ട് ഫിഗറായ കോരപ്പാപ്പന് ഒന്നര പതിറ്റാണ്ടിന് ശേഷം കൂടുതല്‍ കരുത്തോടെ വായനക്കാരിലേക്ക്.
Kunnolamundallo Bhoothakalakkulir
₹199.00ഒരു നിലവറയ്ക്കുള്ളില്‍ അടുക്കിവച്ച പുസ്തകങ്ങളെപ്പോലെയാണ് ഈ ഓര്‍മ്മക്കുറിപ്പുകള്‍.
Maranavamsam
സദാചാരനാട്യങ്ങളെയും മനുഷ്യബന്ധങ്ങളിലെ കാപട്യത്തെയും
ജീവിതംകൊണ്ട് ചോദ്യംചെയ്യുന്ന കഥാപാത്രങ്ങളിലൂടെ
എഴുത്തിന്റെ നടപ്പുരീതികളെ അട്ടിമറിക്കുന്ന രചന.
Mayyazhippuzhayude Theerangalil
₹360.00മയ്യഴിയുടെ ചരിത്രം, സ്ഥലം അതിന്റെ സ്വത്വം തിരയുന്നതിന്റെ സമരചരിത്രമാണ്.
Mother Mary Comes To Me
₹499.00അരുന്ധതി റോയിയുടെ ആദ്യ ഓര്‍മ്മപ്പുസ്തകം. അമ്മയും താനുമായുള്ള സങ്കീര്‍ണ്ണബന്ധത്തെക്കുറിച്ച് തുറന്നെഴുതുകയാണ് അരുന്ധതി റോയി ഈ പുസ്തകത്തില്‍. എഴുത്തുകാരിയുടെ ബാല്യകാലം മുതല്‍ ഇന്നുവരെ, കേരളം മുതല്‍ ഡല്‍ഹിവരെ നീളുന്ന ഓര്‍മ്മകളെ രസകരമായി പുസ്തകത്തില്‍ അവതരിപ്പിച്ചിരിക്കുന്നു. വിവര്‍ത്തനം -എന്‍ ജി നയനതാര
Mudithee
₹199.00ആദിയുടെ കവിതകൾ അധികവും ഭാഷ ശരീരം, പ്രേമം, വീട്, സത്യം ഇവയെ പ്രശ്നവത്കരിക്കുന്നവയാണ്. ഇല്ലാത്ത ഒരു ഭാഷ കണ്ടെത്താനുള്ള ശ്രമത്തിൽ ആദി അപരിചിതമായ വാക്കുകളും മൗലികമായ രൂപകങ്ങളും കണ്ടെത്തുന്നു. ശരീരത്തിൻ്റെ അസ്ഥിരത- എപ്പോഴും ആണും പെണ്ണും ആകാവുന്ന അവസ്ഥ- തിരിച്ചറിയുന്നു കട്ടെടുക്കപ്പെടുന്ന സ്വപ്നവും ഒറ്റിക്കൊടുക്കുന്ന കാറ്റും വഞ്ചിക്കുന്ന വെളിച്ചവും അഭയമാകുന്ന ഇരുട്ടും കണ്ണാടിയിൽ തടവിലാകുന്ന പ്രതിബിംബവും ഉടലും നിഴലും തമ്മിലുള്ള ഒളിച്ചുകളിയും ഈ ലോകത്തെ വ്യത്യസ്തമാക്കുന്നു. പരിചിതമായതിനെ അപരിചിതമാക്കുന്ന ഒരു നോട്ടം ഈ കവിതകളിൽ ഉണ്ട്. ആത്മഹത്യയുടെ വക്കിലൂടെ നീങ്ങുന്ന വാക്കുകളുണ്ട്. ഈ കവിയുടെ വീട് ശാശ്വതമായ ഒരു ഇടമല്ല, അലയുന്നവൻ്റെ താത്കാലികമായ അഭയസ്ഥാനങ്ങളാണ്. എല്ലാ യാത്രകളും വീടുവിട്ടിറങ്ങലും വേരറുക്കലും ആണെന്ന് ഈ കവി കാണുന്നു. ലോകത്തെ തിരിച്ചുവായിക്കുന്ന ശക്തമായ രചനകൾ.
MUDITHEE
Nalpathu Pranayaniyamangal
₹690.00തുർക്കി നോവലിസ്റ്റ് എലിഫ് ഷഫാക്കിന്റെ ഫോർട്ടി റൂൾസ് ഓഫ് ലവിന്റെ മലയാള വിവർത്തനം. നിരവധിഭാഷക ളിൽ മൊഴിമാറ്റം ചെയ്യപ്പെട്ടതും ലക്ഷ ക്കണക്കിനു വായനക്കാരെ സ്വാധീനിച്ചതുമായ വിഖ്യാതനോവൽ.
Naramundo Khela
₹170.00മരിച്ചവരെ കുഴിമാടങ്ങളിൽനിന്ന് കുഴിച്ചെടുത്ത് രണ്ടായി വെട്ടിമുറിച്ച് തലയിലേറ്റി പുതുവർഷമാഘോഷിക്കുന്ന സോനാപൊളാശി എന്ന ബംഗാളി ഗ്രാമത്തിൽനിന്ന് ആരംഭിക്കുന്ന ഒരു യാത്ര!
Neermathalam Pootha Kalam
മലയാളത്തിന്റെ പ്രിയ കഥാകാരി മാധവിക്കുട്ടിയുടെ ഗ്രാമസ്മൃതികളുടെ ഈ പുസ്തകം മലയാളി എന്നെന്നും നെഞ്ചേറ്റുന്ന ഒന്നാണ്.