Kolam Kara Kolam

ഒരാളുടെ ആദ്യ സമാഹാരം എന്ന് തോന്നിപ്പിക്കാത്തത്ര സമഗ്രതയും ആഴവും പരപ്പും ബലവും സൂക്ഷ്മതയും കാവ്യാത്മകതയും ഇതിലെ ഓരോ കഥകൾക്കുമുണ്ട്.

199.00

8 People watching this product now!
Description
ഭാവിയിൽ മലയാള സാഹിത്യത്തിന് വലിയ സംഭാവനകൾ നൽകാൻ കെല്പുള്ള എഴുത്തുകാരിയായിട്ടാണ് പുണ്യയെ ഞാൻ കാണുന്നത്. അതിന്റെ ഉറപ്പുള്ള നിരവധി സൂചനകൾ നമുക്ക് ഈ കഥകളിൽനിന്ന് വായിച്ചെടുക്കാൻ കഴിയും. ഒരാളുടെ ആദ്യ സമാഹാരം എന്ന് തോന്നിപ്പിക്കാത്തത്ര സമഗ്രതയും ആഴവും പരപ്പും ബലവും സൂക്ഷ്മതയും കാവ്യാത്മകതയും ഇതിലെ ഓരോ കഥകൾക്കുമുണ്ട്. ഈ കഥകൾ നമ്മുടെ എല്ലുകളെപ്പോലും പൊള്ളിക്കുന്ന ഒരു നവ്യാനുഭവം സമ്മാനിക്കും എന്നുറപ്പ് – ബെന്യാമിൻ

Customer Reviews

0 reviews
0
0
0
0
0

There are no reviews yet.

Be the first to review “Kolam Kara Kolam”

Your email address will not be published. Required fields are marked *

You have to be logged in to be able to add photos to your review.