Memories

Aarum Kaanatha Yudhangal

Original price was: ₹250.00.Current price is: ₹225.00.

ആരും കാണാത്ത യുദ്ധങ്ങളില്‍ പടയോട്ടങ്ങള്‍ നടത്തിയതിന്റെ മുറിവുകള്‍ പേറുന്ന സുഹൃത്തേ, നിങ്ങളുടെ ഒറ്റയാള്‍പ്പോരാട്ടങ്ങളില്‍ ഏതൊക്കെയോ
വീടുകള്‍ വീഴാതെ നില്‍ക്കുന്നുണ്ട്…

Add to cart

Daivathinte Charanmar

299.00

ദൈവത്തിന്റെ ചാരന്മാരായി ഭൂമിയിലേക്ക് നന്മചെയ്യുന്നതിനായി കുറച്ച് വ്യക്തികളെ നിയോഗിച്ചിട്ടുണ്ട്. ആ വ്യക്തി ആരുമാകാം ഒരുപക്ഷേ നിങ്ങളുമാകാം.

Add to cart

Ini Parayumo Jeevithathil Oralppavum Jeevitham Bakkiyillennu

200.00

ജീവിതത്തെയും മനുഷ്യരെയും കുറെ കൂടെ ആഴത്തിൽ മനസ്സിലാക്കാനും ഓർമിക്കാനും നമ്മെ പ്രാപ്തമാക്കുന്ന പുസ്തകം. ചുരുങ്ങിയ കാലം കൊണ്ട് അനേകായിരം മനുഷ്യരുടെ പ്രിയ പുസ്തകമായി മാറാൻ കഴിഞ്ഞത് ആന്തരികമായി ഈ പുസ്തകം സൂക്ഷിക്കുന്ന നിറവു കൊണ്ടാണ്.

Add to cart

Jeevitham Oru Kalkanda Thundanu

180.00

സരളമായ അവതരണത്തിലൂടെ, കൊച്ചു കൊച്ചു ജീവിതാനുഭവങ്ങളിലൂടെ, സ്നേഹത്തിന്റെ നനുത്ത സ്പർശത്തിലൂടെ മഹിമയുള്ള മനുഷ്യനിലേക്ക് ഈ പുസ്തകം നമ്മെ കൂട്ടിക്കൊണ്ടു പോകുന്നു വാഹനങ്ങൾ പായുന്ന നിലയ്ക്കാത്ത തെരുവിൽ മുറിച്ചു കടക്കാൻ കാത്തുനിൽക്കുന്ന മുടന്തനെപ്പോലെ, വാക്കുകളുടെയും മനുഷ്യരുടെയും പ്രവാഹത്തിൽ തന്റെ നിമിഷത്തി നായി അയാൾ കാത്തുനിന്നു അവനവന്റെ നിമിഷത്തിനായി, ഉണ്മയ്ക്കായുള്ള കാത്തുനില്പ് ആത്യന്തികമായി എല്ലാവരും കാത്തിരിക്കുന്നത് അവരവരുടെ ആനന്ദത്തിലേക്കു നയിക്കുന്ന ആത്മാവിന്റെ ഉണർവുകൾക്കുവേണ്ടിയണ്. അതേ കത്തിരിപ്പിന്റെ കല്ക്കണ്ടത്തുണ്ടുകളാണ് ഈ പുസ്തകത്തിന്റെ ഓരോ താളിലും ഒളിഞ്ഞിരിക്കുന്നത്.

Add to cart

Jeevitham Oru Monalisachiriyanu

220.00

മോണാലിസയുടെ നിഗൂഡമായ മുഖം പോലെ ഈ വരികള്‍ക്കിടയില്‍ ഒളിച്ചു കിടക്കുന്ന വികാരം ചിരിയോ കരച്ചിലോ വേദനയോ നൊമ്പരമോ എന്നറിയാന്‍ കഴിയാനാവാത്തതിന്റെ ഒരു വശ്യത ഈ കുറിപ്പുകളില്‍ ഓരോന്നിലും ഉറങ്ങിക്കിടക്കുന്നുമുണ്ട്.

Add to cart

Kambilikandathe Kalbharanikal

Original price was: ₹300.00.Current price is: ₹270.00.

ആഞ്ഞുകൊത്തുന്ന അനുഭവങ്ങളുടെ പുസ്തകം

Add to cart

Kunnolamundallo Bhoothakalakkulir

199.00

ഒരു നിലവറയ്ക്കുള്ളില്‍ അടുക്കിവച്ച പുസ്തകങ്ങളെപ്പോലെയാണ് ഈ ഓര്‍മ്മക്കുറിപ്പുകള്‍.

Add to cart

Mother Mary Comes To Me

499.00

അരുന്ധതി റോയിയുടെ ആദ്യ ഓര്‍മ്മപ്പുസ്തകം. അമ്മയും താനുമായുള്ള സങ്കീര്‍ണ്ണബന്ധത്തെക്കുറിച്ച് തുറന്നെഴുതുകയാണ് അരുന്ധതി റോയി ഈ പുസ്തകത്തില്‍. എഴുത്തുകാരിയുടെ ബാല്യകാലം മുതല്‍ ഇന്നുവരെ, കേരളം മുതല്‍ ഡല്‍ഹിവരെ നീളുന്ന ഓര്‍മ്മകളെ രസകരമായി പുസ്തകത്തില്‍ അവതരിപ്പിച്ചിരിക്കുന്നു. വിവര്‍ത്തനം -എന്‍ ജി നയനതാര

Add to cart

Nananju Theertha Mazhakal

230.00

ഒരു കാലത്തെ മറികടക്കലാണ് ഓർമ്മയെഴുത്ത്.

Add to cart

Neermathalam Pootha Kalam

Original price was: ₹380.00.Current price is: ₹342.00.

മലയാളത്തിന്റെ പ്രിയ കഥാകാരി മാധവിക്കുട്ടിയുടെ ഗ്രാമസ്മൃതികളുടെ ഈ പുസ്തകം മലയാളി എന്നെന്നും നെഞ്ചേറ്റുന്ന ഒന്നാണ്.

Add to cart

Ottamarappeythu

199.00

ഇതിലെ ഭാഷ ലളിതവും തെളിമയുള്ളതുമാണ്. സാഹിത്യഭാഷയുടെ ചമത്കാരങ്ങളും ധ്വനികളുമില്ല. ഋജുവായി, സരളമായി അവ നമ്മോടു സംവദിക്കുന്നു.

Add to cart