Shop

Noorul Muneerul Poornananda

325.00

മലയാളത്തിൽ ഇതുവരെ ആരും പറയാത്ത കാശിയുടെ നിഗൂഢതകളിലൂടെയും ഗൃഹാതുരമായ കേരളത്തിന്റെ ഗ്രാമീണ നന്മകളിലൂടെയുമുള്ള ഒരു യാത്രയാണ് ഈ പുസ്‌തകം.

Add to cart

Oda

Original price was: ₹220.00.Current price is: ₹198.00.

ജിൻഷയെയും ജിൻഷയുടെ കഥകളുടെ വായനക്കാരെയും ഓർമ്മിപ്പിക്കാൻ ഒന്നുമാത്രം: ഇത് അനുഭവങ്ങളുടെ മേലേരി. ഉറപ്പായും പൊള്ളും. പക്ഷേ, പേടിക്കരുത്

Add to cart

Oravakuthi

170.00

അധികമാരും പറഞ്ഞിട്ടില്ലാത്ത കഥാപരിസരങ്ങളെ അധികമാർക്കും കഴിഞ്ഞിട്ടില്ലാത്ത കഥനചാതുരിയോടെ കാവ്യ കൈരളിക്ക് സമർപ്പിക്കുന്ന ഒരു വലിയ കാലത്തെ. -സുഭാഷ് ചന്ദ്രൻ

Add to cart

Orikkal

Original price was: ₹150.00.Current price is: ₹135.00.
അകലെയേക്കാൾ അകലെയാകുന്നു നീ
അരികിലേക്കാൾ അരികിലാണത്ഭുതം
Add to cart

Oru Desathinte Katha

650.00

ഒരു ദേശത്തിന്റെയും അവിടെ ജീവിച്ച തലമുറയുടെയും ഹൃദയത്തുടിപ്പുകള്‍ പൊറ്റെക്കാട്ടിന്റെ ആത്മകഥാപരമായ ഈ നോവലില്‍ വശ്യസുന്ദരമായി ഇതള്‍ വിരിഞ്ഞുനില്‍ക്കുന്നു.

Add to cart

Oru Theruvinte Katha

420.00

ചരിത്രത്തില്‍ ഇവരുടെ പേര് ഒന്നുപോലും കാണുകയില്ല. പക്ഷേ, ഇവരുടെ ചെത്തവും ചൂരുമറ്റ തെരുവ് ചിരിച്ചുകൊണ്ട് ഇന്നും നിലകൊള്ളുന്നു

Add to cart

Ottamarappeythu

199.00

ഇതിലെ ഭാഷ ലളിതവും തെളിമയുള്ളതുമാണ്. സാഹിത്യഭാഷയുടെ ചമത്കാരങ്ങളും ധ്വനികളുമില്ല. ഋജുവായി, സരളമായി അവ നമ്മോടു സംവദിക്കുന്നു.

Add to cart

Pattunoolpuzhu

Original price was: ₹350.00.Current price is: ₹315.00.

ഉന്മാദത്തിന്റെയും പ്രണയത്തിന്റെയും മരണത്തിന്റെയും വായനയുടെയും ലോകങ്ങളെ പല കാലങ്ങളിൽ ഒന്നിപ്പിക്കുന്ന പുസ്ത‌കം

Add to cart

Ponam

330.00

ഭാഷകളും ജനിച്ചദേശത്തുനിന്ന് പുറപ്പെട്ടുപോയ മനുഷ്യരും കലരുന്ന സ്ഥലങ്ങളിലാണ് അസാധാരണമായ കഥകളുള്ളത്. പൊനം അത്തരം കഥകളന്വേഷിച്ചുള്ള യാത്രയാണ്

Add to cart

Poyloth Derby

150.00

തൊഴിലാളികൾക്കും തൊഴിലുടമകൾക്കും ഇടയിൽ കാലാകാലങ്ങളായി ഉരുത്തിരിഞ്ഞ വൈരുദ്ധ്യങ്ങളെയും വിമോചനപ്പോരാട്ടങ്ങളെയും ചരിത്രഗതിയിൽ അതിനു സംഭവിച്ച പരിണാമങ്ങളെയും നോവൽ വെളിവാക്കുന്നു

Add to cart

Premanagaram

199.00

പ്രേമവും രതിയും ദർശനവും ആത്മബോധവുമെല്ലാം ഇഴചേർന്ന നോവലാണ് പ്രേമനഗരം.

Add to cart

Ram C/O Anandhi

399.00

സോഷ്യൽ മീഡിയ ആഘോഷമാക്കിയ സിനിമാറ്റിക് നോവൽ,

Add to cart