Oravakuthi

അധികമാരും പറഞ്ഞിട്ടില്ലാത്ത കഥാപരിസരങ്ങളെ അധികമാർക്കും കഴിഞ്ഞിട്ടില്ലാത്ത കഥനചാതുരിയോടെ കാവ്യ കൈരളിക്ക് സമർപ്പിക്കുന്ന ഒരു വലിയ കാലത്തെ. -സുഭാഷ് ചന്ദ്രൻ

170.00

11 People watching this product now!
Description

ഒറവകുത്തി എന്ന കഥയിലൂടെയാണ് കാവ്യ അയ്യപ്പൻ തന്റെ കഥാസരിത്തിന്റെ ഉറവ കണ്ടെത്തിയത്. ഈ കഥാസമാഹാരത്തിലൂടെയാകട്ടെ, ഭാവിയിൽ പൂർത്തിയാകാനിരിക്കുന്ന തന്റെ സർഗസൗധത്തിന്റെ ആധാര ശിലാസ്ഥാപനംകൂടി കാവ്യ നിർവഹിക്കുന്നു. നമുക്ക് കാത്തിരിക്കാം, അധികമാരും പറഞ്ഞിട്ടില്ലാത്ത കഥാപരിസരങ്ങളെ അധികമാർക്കും കഴിഞ്ഞിട്ടില്ലാത്ത കഥനചാതുരിയോടെ കാവ്യ കൈരളിക്ക് സമർപ്പിക്കുന്ന ഒരു വലിയ കാലത്തെ. -സുഭാഷ് ചന്ദ്രൻ

Customer Reviews

0 reviews
0
0
0
0
0

There are no reviews yet.

Be the first to review “Oravakuthi”

Your email address will not be published. Required fields are marked *

You have to be logged in to be able to add photos to your review.