Ram C/O Anandhi

സോഷ്യൽ മീഡിയ ആഘോഷമാക്കിയ സിനിമാറ്റിക് നോവൽ,

399.00

12 People watching this product now!
Description

ഒരു സിനിമാറ്റിക് നോവൽ. ആലപ്പുഴ ജില്ലയിലെ തീരദേശ ഗ്രാമത്തിൽനിന്നും സിനിമ പഠിക്കാനും നോവലെഴുതാനുള്ള അനുഭവങ്ങൾ സ്വന്തമാക്കാനും ചെന്ന നഗരത്തിലെത്തിയ ശ്രീറാമിനെ വരവേറ്റത് വിചിത്രസംഭവങ്ങളുടെ ഒരു പരമ്പരയാണ്. അതിൽ പ്രണയവും പ്രതികാരവും സൗഹൃദവും യാത്രയും സിനിമയുമുണ്ട്. റാമിനൊപ്പം അവന്റെ അനുഭവങ്ങൾക്കൊപ്പം സഞ്ചരിക്കാൻ നിങ്ങളെ സ്വാഗതം ചെയ്യുന്നു.
ചെ​ന്നൈ ഉങ്ക​ളൈ അൻപുടൻ വരവേർക്കിറത്…!

Customer Reviews

0 reviews
0
0
0
0
0

There are no reviews yet.

Be the first to review “Ram C/O Anandhi”

Your email address will not be published. Required fields are marked *

You have to be logged in to be able to add photos to your review.